SignIn
Kerala Kaumudi Online
Saturday, 24 October 2026 2.10 PM IST

പ്രൊഫ.ആർ. ജയചന്ദ്രൻ സംസ്‌കൃത സർവകലാശാല ഡീൻ

a

കൊച്ചി: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ ഫാക്കൽട്ടി ഒഫ് ഇന്ത്യൻ ലാംഗ്വേജസ് ഡീനായി പ്രൊഫ.ആർ. ജയചന്ദ്രൻ നിയമിതനായി. രണ്ട് വർഷത്തേക്കാണ് നിയമനം. ഫാക്കൽറ്റി ചെയർമാനായും പ്രവർത്തിക്കും. കേരള സർവകലാശാലയിലെ ഹിന്ദി വിഭാഗം സീനിയർ പ്രൊഫസറാണ്.

റീ അപ്പിയറൻസ് പരീക്ഷകൾ
സംസ്‌കൃത സർവകലാശാലയിൽ രണ്ടും നാലും സെമസ്റ്ററുകൾ ബി.എ റീ-അപ്പിയറൻസ് പരീക്ഷകളുടെ തീയതികളിൽ മാറ്റം. 13ന് നിശ്ചയിച്ചിരുന്ന പരീക്ഷകൾ 24ലേയ്ക്ക് മാറ്റി. വിവരങ്ങൾക്ക്: www.ssus.ac.in

പുനഃപരീക്ഷകൾ
സംസ്‌കൃത സർവകലാശാലയുടെ മൂന്നും നാലും സെമസ്റ്ററുകൾ ബി.എ, മൂന്നാം സെമസ്റ്റർ എം.എസ്.ഡബ്ല്യു, എം.പി.ഇ.എസ് പുനഃപരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിവരങ്ങൾക്ക്: www.ssus.ac.in

വാ​ക്ക്-​ഇ​ൻ​ ​ഇ​ന്റ​ർ​വ്യൂ

കൊ​ച്ചി​:​ ​കൊ​ച്ചി​ൻ​ ​സ​യ​ൻ​സ് ​ആ​ൻ​ഡ് ​ടെ​ക്‌​നോ​ള​ജി​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ലെ​ ​(​കു​സാ​റ്റ്)​ ​പോ​ളി​മ​ർ​ ​സ​യ​ൻ​സ് ​ആ​ൻ​ഡ് ​റ​ബ​ർ​ ​ടെ​ക്‌​നോ​ള​ജി​ ​വ​കു​പ്പി​ൽ​ ​പോ​സ്റ്റ്-​ഡോ​ക്ട​റ​ൽ​ ​ഫെ​ലോ,​ ​പ്രോ​ജ​ക്ട് ​ഫെ​ലോ​ ​എ​ന്നീ​ ​ത​സ്തി​ക​ക​ളി​ലേ​ക്ക് 14​ന് ​വാ​ക്ക്-​ഇ​ൻ​ ​ഇ​ന്റ​ർ​വ്യൂ​ ​ന​ട​ത്തും.​ ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ ​രാ​വി​ലെ​ 9.50​ന് ​മു​മ്പ് ​വ​കു​പ്പ് ​മേ​ധാ​വി​യു​ടെ​ ​ഓ​ഫീ​സി​ൽ​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്യ​ണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA