SignIn
Kerala Kaumudi Online
Saturday, 24 October 2026 1.40 AM IST

എം.ബി.ബി.എസ് അലോട്ട്‌മെന്റ്

aa

തിരുവനന്തപുരം: എം.ബി.ബി.എസ്., ബി.ഡി.എസ് കോഴ്‌സുകളിലേക്കുള്ള സ്ട്രേ വേക്കൻസി അലോട്ട്‌മെന്റ് www.cee.kerala.gov.inൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ അലോട്ട്‌മെന്റ് മെമ്മോയിൽ രേഖപ്പെടുത്തിയിട്ടുള്ള ഫീസ് അടച്ചതിനുശേഷം കോളേജിൽ 26ന് വൈകിട്ട് നാലിനകം രേഖകളുമായി ഹാജരായി പ്രവേശനം നേടണം. ഹെൽപ്പ് ലൈൻ-04712332120

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INFORMATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA