SignIn
Kerala Kaumudi Online
Thursday, 22 October 2026 9.01 PM IST

ബി.ടെക് സ്പോട്ട് അഡ്മിഷൻ

d

തിരുവനന്തപുരം: മൂന്നാർ എൻജിനിയറിംഗ് കോളേജിൽ ഒഴിവുള്ള ബി.ടെക് സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തും. കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, മെക്കാനിക്കൽ ബ്രാഞ്ചുകളിലേക്ക് നാളെ രാവിലെ 11നാണ് പ്രവേശനം. വിവരങ്ങൾക്ക്: 9447570122, 9061578465, www.cemunnar.ac.in.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA