SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.01 AM IST

എം.ജി സർവകലാശാല വാർത്തകൾ

a

വൈവാ വോസി

ഒന്നു മുതൽ നാലു വരെ സെമസ്റ്ററുകൾ എം.കോം (2012 മുതൽ 2014 വരെ അഡ്മിഷനുകൾ (പി.ജി.സി.എസ്.എസ്), 2001 മുതൽ 2011 വരെ അഡ്മിഷനുകൾ റഗുലർ, 2002 മുതൽ 2013 വരെ അഡ്മിഷനുകൾ പ്രൈവറ്റ് രജിസ്ട്രേഷൻ, 2004 മുതൽ 2011 വരെ റഗുലറും, (നോൺ സി.എസ്.എസ്) 2001 മുതൽ 2003 വരെയും, 2004 മുതൽ 2013 വരെ അഡ്മിഷനുകൾ (നോണ്‍ സി.എസ്.എസ് പ്രൈവറ്റ് രജിസ്ട്രേഷൻ) ജനുവരി 2025 പരീക്ഷകളുടെ വൈവാ വോസി പരീക്ഷകൾ 13ന് കളമശ്ശേരി സെന്റ് പോൾസ് കോളജിൽ നടക്കും.

പരീക്ഷാ തീയതി

 ഒന്നാം വർഷ റീഅപ്പിയറൻസ് (ഇൻറഗ്രേറ്റഡ്) അവസാന വർഷ ബി.എഫ്.എ പരീക്ഷകൾ 16 മുതൽ തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജ് ഓഫ് മ്യൂസിക്ക് ആൻഡ് ഫൈൻ ആർട്സിൽ നടക്കും.

പരീക്ഷയ്ക്ക് അപേക്ഷിക്കാം

 അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ എം.സി.എ (2024 അഡ്മിഷൻ റഗുലർ, 2022, 2023 അഡ്മിഷനുകൾ സപ്ലിമെന്ററി, 2021 അഡ്മിഷൻ ആദ്യ മെഴ്സി ചാൻസ്, 2020 അഡ്മിഷൻ രണ്ടാം മെഴ്സി ചാൻസ്) പരീക്ഷകൾക്ക് 12 വരെ ഫീസ് അടച്ച് അപേക്ഷിക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA