SignIn
Kerala Kaumudi Online
Wednesday, 30 September 2026 3.28 AM IST

പരീക്ഷ മാറ്റി വച്ചു

a

 ഒക്‌ടോബർ 8 ന് നടത്താൻ നിശ്ചയിച്ചിരുന്ന പൊതു വിദ്യാഭ്യാസ വകുപ്പിൽ പ്രീ പ്രൈമറി ടീച്ചർ (ബധിര വിദ്യാലയം) (കാറ്റഗറി നമ്പർ 126/2025-ഈഴവ/തീയ്യ/ബില്ലവ), കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ലിമിറ്റഡിൽ പ്രൊഡക്ഷൻ അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 317/2025-ഈഴവ/തീയ്യ/ബില്ലവ) എന്നീ തസ്തികകളുടെ ഓൺലൈൻ പരീക്ഷകൾ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് പ്രസിദ്ധീകരിക്കും.

അഭിമുഖം

കേരള മോട്ടോർ ട്രാൻസ്‌പോർട്ട് വർക്കേഴ്സ് വെൽഫയർ ഫണ്ട് ബോർഡിൽ ഡിസ്ട്രിക്ട് എക്സിക്യൂട്ടീവ് ഓഫീസർ/അഡീഷണൽ ഡിസ്ട്രിക്ട് എക്സിക്യൂട്ടീവ് ഓഫീസർ (കാറ്റഗറി നമ്പർ 415/2025) തസ്തികയിലേക്ക് ഒക്‌ടോബർ 7, 8, 16 തീയതികളിൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.


വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ടെക്നീഷ്യൻ മെക്കട്രോണിക്സ്) (654/2023) തസ്തികയിലേക്ക് ഒക്‌ടോബർ 7, 8, 16 തീയതികളിൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.

 വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ഡിജിറ്റൽ ഫോട്ടോഗ്രാഫർ) (650/2023) തസ്തികയിലേക്ക് ഒക്‌ടോബർ 9 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.

സർട്ടിഫിക്കറ്റ് പരിശോധന

 ഓയിൽ പാം ഇന്ത്യ ലിമിറ്റഡിൽ മിഡ്‌വൈഫ് ( 727/2025) തസ്തികയിലേക്ക് ഒക്‌ടോബർ 5 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA