SignIn
Kerala Kaumudi Online
Saturday, 24 October 2026 1.41 AM IST

പ്രകൃതി ദുരന്തം: വീടുകൾക്കുള്ള കേന്ദ്രവിഹിതം കൂട്ടി

തിരുവനന്തപുരം: പ്രകൃതി ദുരന്തത്തിൽ വീട് പൂർണമായോ ഭാഗികമായോ തകർന്നവർക്കുള്ള നഷ്ടപരിഹാര തുകയിൽ കേന്ദ്ര വിഹിതം വർദ്ധിപ്പിച്ചു. സംസ്ഥാന ദുരിതാശ്വാസ ഫണ്ടിലെ വിഹിതമാണ് കൂട്ടിയത്. ഇതിൽ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുമുള്ള തുക ചേർന്ന് നാലു ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി നൽകുന്നത്. സംസ്ഥാന ഫണ്ടിലെ കേന്ദ്രവിഹിതം വർദ്ധിപ്പിച്ചെങ്കിലും അതിനനുസൃതമായ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് കുറച്ചതോടെ ഫലത്തിൽ നാലു ലക്ഷം രൂപ തന്നെയാകും ഗുണഭോക്താക്കൾക്ക് ലഭിക്കുക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FINANCIAL SUPPORT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA