SignIn
Kerala Kaumudi Online
Saturday, 24 October 2026 2.10 PM IST

എം.ജി സർവകലാശാല വാർത്തകൾ

വൈവ വോസി
എം.എ മലയാളം അവസാന സ്‌പെഷ്യൽ മേഴ്‌സി ചാൻസ് (2001ന് മുമ്പുള്ള അഡ്മിഷനുകൾ റഗുലർ, 2002ന് മുമ്പുള്ള അഡ്മിഷനുകൾ പ്രൈവറ്റ്) സെമസ്റ്റർ/ആനുവൽ സ്‌കീം ജനുവരി 2025 പരീക്ഷയുടെ വൈവ വോസി പരീക്ഷകൾ 19 ന് നടക്കും.

പരീക്ഷാഫലം
ഒന്നു മുതൽ ആറുവരെ സെമസ്റ്ററുകൾ ബി.വോക് (പഴയ സ്‌കീം 2018 അഡ്മിഷൻ സപ്ലിമെന്ററി, 2015 മുതൽ 2017 വരെ അഡ്മിഷനുകൾ മേഴ്‌സി ചാൻസ്) ജനുവരി 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INFO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA