SignIn
Kerala Kaumudi Online
Saturday, 24 October 2026 1.41 AM IST

കോൺ. വൈദ്യുതി ഓഫീസ് മാർച്ച്

s

തിരുവനന്തപുരം:വൈദ്യുതി മേഖലയെ സ്വകാര്യ കുത്തകൾക്ക് തീറെഴുതുന്നതിനും,വൈദ്യുതി നിരക്ക് , വർദ്ധയ്ക്കുമെതിരെ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇന്നും നാളെയും വൈദ്യുതി ഓഫീസുകളിലേക്ക് പ്രതിഷേധ മാർച്ച് നടക്കും.

തിരുവനന്തപുരം പട്ടം വൈദ്യുതി ഭവന് മുന്നിൽ നാളെ രാവിലെ 10.30 ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും.

സഹകരണ ജനാധിപത്യ വേദിയുടെ നേതൃത്വത്തിൽ ഇന്ന് സെക്രട്ടറിയേറ്റിന് മുന്നിൽ ധർണ്ണ സംഘടിപ്പിക്കുന്നതിനാൽ തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ വൈദ്യുതി ഓഫീസുകളിലേക്കുള്ള പ്രതിഷേധ മാർച്ച് നാളെയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA