SignIn
Kerala Kaumudi Online
Friday, 23 October 2026 2.57 AM IST

സാമൂഹ്യ പെൻഷൻ: 9 വനംവകുപ്പ് ജീവനക്കാർക്ക് സസ്പെൻഷൻ

s

തിരുവനന്തപുരം: അനർഹമായി സാമൂഹ്യക്ഷേമ പെൻഷൻ കൈപ്പറ്റിയ 9 വനംവകുപ്പ് ജീവനക്കാരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യാൻ മന്ത്രി എ.കെ.ശശീന്ദ്രന്റെ നിർദ്ദേശം. എൽ.ഡി ടൈപ്പിസ്റ്റ്,​ വാച്ചർ തസ്തികയിലുള്ള ഒരോ ജീവനക്കാരും ഏഴ് പാർട്ട് ടൈം സ്വീപ്പർമാരും അനർഹമായി പെൻഷൻ വാങ്ങിയെന്നാണ് കണ്ടെത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA