
തിരുവനന്തപുരം: മലയാളി വീണ്ടും വീണ്ടും കേൾക്കണമെന്ന് തോന്നുന്ന അപൂർവ ശബ്ദങ്ങളിൽ ഒന്നാണ് പി. ജയചന്ദ്രന്റേതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.കാലഭേദമില്ലാതെ തലമുറകൾ ഏറ്റെടുത്ത ശബ്ദം. പ്രായമേ നിങ്ങൾക്ക് തളർത്താനാകില്ലെന്ന വാശിയോടെ വീണ്ടും വീണ്ടും മുഴങ്ങിയ ശബ്ദമാണ് അദ്ദേഹത്തിന്റേതെന്നും സതീശൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |