
തിരുവനന്തപുരം: സംസ്ഥാന നിയമസഭയുടെ ബഡ്ജറ്റ് സമ്മേളനം ഇന്ന് ഗവർണറുടെ നയപ്രഖ്യാപനത്തോടെ ആരംഭിക്കും. രാവിലെ 8.45ന് നിയമസഭാ മന്ദിരത്തിലെത്തുന്ന ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ഒമ്പതിന് നയപ്രഖ്യാപന പ്രസംഗം നടത്തും. തുടർന്ന് സഭ പിരിയും. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ച 20 മുതൽ 22 വരെ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |