SignIn
Kerala Kaumudi Online
Friday, 23 October 2026 12.23 AM IST

നിയമസഭ താത്കാലികമായി പിരിഞ്ഞു

s

തിരുവനന്തപുരം: ഗവർണറുടെ നയപ്രഖ്യാപന പ്രംഗത്തിനുള്ള നന്ദിപ്രമേയ ചർച്ച പൂർത്തിയാക്കി പതിനഞ്ചാം കേരള നിയമസഭയുടെ പതിമൂന്നാം സമ്മേളനം താത്കാലികമായി പിരിഞ്ഞു. ഫെബ്രുവരി ഏഴിന് 2025-26 സാമ്പത്തിക വർഷത്തെ ബഡ്ജറ്റ് അവതരണത്തോടെ സഭ വീണ്ടും സമ്മേളിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA