SignIn
Kerala Kaumudi Online
Friday, 23 October 2026 3.06 PM IST

എസ്.പിമാർക്ക് സ്ഥലംമാറ്റം

s

തിരുവനന്തപുരം: പൊലീസിൽ ഏതാനും എസ്.പിമാരെ വിവിധയിടങ്ങളിലേക്ക് സ്ഥലം മാറ്റി.

പേരിനൊപ്പം പുതിയ സ്ഥാനവും ചുവടെ:

രമേഷ് കുമാർ പി.എൻ- പ്രിൻസിപ്പൽ,പോലീസ് ട്രെയിനിംഗ് കോളേജ് തിരുവനന്തപുരം, ബിജോയ് പി-ക്രൈംബ്രാഞ്ച് സെൻട്രൽ യൂണിറ്റ്, തിരുവനന്തപുരം, ജയശങ്കർ.ആർ-സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ച്, രാജേഷ് എൻ-സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം എറണാകുളം, മുഹമ്മദ് ഷാഫി.കെ-കോഓപ്പറേറ്റീവ് വിജിലൻസ്, ടി.കെ.സുബ്രഹ്മണ്യൻ-ക്രൈബ്രാഞ്ച് തൃശൂർ, വി.ഡി. വിജയൻ-പ്രൊട്ടക്ഷൻ ഒഫ് സിവിൽ റൈറ്റ്‌സ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA