SignIn
Kerala Kaumudi Online
Friday, 23 October 2026 3.55 PM IST

ദുരന്തപ്രതികരണ നിധി: കേന്ദ്രത്തിന്റേത് യുദ്ധപ്രഖ്യാപനം

vf

തിരുവനന്തപുരം: കേരളത്തോടുള്ള കേന്ദ്രത്തിന്റെ വിവേചന പരമ്പര തുടരുകയാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ദേശീയ ദുരന്ത പ്രതികരണനിധിയിൽ നിന്നുള്ള സഹായധനം പങ്കിട്ടപ്പോൾ മോദി-അമിത് ഷാ കൂട്ടുകെട്ട് കേരളത്തെ കബളിപ്പിച്ചു. കഴിഞ്ഞ വർഷത്തെ പ്രകൃതിക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് 5 സംസ്ഥാനങ്ങൾക്കായി 1555 കോടി രൂപ അധിക സഹായമായി അനുവദിച്ചപ്പോൾ കേരളത്തെ പരിഗണിക്കാനേ തയ്യാറായിട്ടില്ല. രാജ്യം കണ്ട അതിതീവ്രമായ ദുരന്തങ്ങളിലൊന്നിന്റെ അനുഭവങ്ങളിലൂടെ കടന്നുപോകുന്ന വയനാട്ടിലെ ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമാണിത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA