SignIn
Kerala Kaumudi Online
Saturday, 27 June 2026 5.36 PM IST

നിലമ്പൂരിൽ മത്സരിക്കാൻ എൻ.സി.പി

d

കൊച്ചി: നിലമ്പൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാൻ എൻ.സി.പി (അജിത് പവാർ) സംസ്ഥാന ഭാരവാഹിയോഗം തീരുമാനിച്ചതായി സംസ്ഥാന പ്രസിഡന്റ് എൻ.എ. മുഹമ്മദ് കുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കേരളത്തിലെ സജീവമായ 22 ചെറിയ പാർട്ടികൾ പ്രാദേശികാടിസ്ഥാനത്തിൽ ഒന്നിച്ച് പ്രവർത്തിക്കണം. ചെറിയ പാർട്ടികൾ ഒന്നിച്ചുനിന്നാൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാം. തദ്ദേശ തിരഞ്ഞെടുപ്പിൽ കഴിയുന്നത്ര സീറ്റുകളിൽ മത്സരിക്കും.

മന്ത്രിസ്ഥാനം മോഹിച്ച് മദം പൊട്ടിയ തോമസ് കെ. തോമസിനെ തളയ്ക്കാനാണ് എൻ.സി.പി (എസ്) സംസ്ഥാന പ്രസിഡന്റായി നിയമിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NCP AJITH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA