
കൊല്ലം: പ്രതിനിധി സമ്മേളനത്തിന്റെ പൊതുചർച്ചയിൽ സി.പി.ഐക്കെതിരെയും വിമർശനം ഉയർന്നു. സി.പി.ഐ ഊണ് കഴിച്ചിട്ട് പുറംതിരിഞ്ഞ് നിൽക്കുന്ന സമീപനം സ്വീകരിക്കുന്നു. സി.പി.ഐ മന്ത്രിമാർ വകുപ്പുകൾ തങ്ങളുടെ സാമ്രാജ്യം ആക്കിയിരിക്കുകയാണ്. അത് അനുവദിക്കരുത്. ഘടകകക്ഷികളെ നിലയ്ക്ക് നിറുത്തണമെന്നും ആവശ്യം ഉയർന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |