SignIn
Kerala Kaumudi Online
Thursday, 25 June 2026 3.00 AM IST

പമ്പുകളിലേക്ക് ലോഡ് വെട്ടിക്കുറിച്ച് ഐ.ഒ.സി

k

തിരുവനന്തപുരം:ഇന്ധന വിലവർദ്ധനവിനുള്ള സാദ്ധ്യത മുന്നിൽകണ്ട് കരിഞ്ചന്ത ഒഴിവാക്കാൻ ലക്ഷ്യമിട്ട്

പെട്രോൾ പമ്പുകളിലേക്കുള്ള ലോഡിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐ.ഒ.സി) വെട്ടിക്കുറവ് വരുത്തി.മൂന്നു ദിവസമായാണ് ആവശ്യാനുസരണം ഇന്ധനം എത്തിക്കാത്തത്.ഇന്നലെ ഐ.ഒ.സി അധികൃതരെ ഡീലർമാർ ബന്ധപ്പെട്ട് പ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ സമരത്തിലേക്ക് പോകേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകി.ഇതോടെ ഇന്നു മുതൽ പ്രശ്‌നം പരിഹരിക്കാമെന്ന് കമ്പനി ഉറപ്പ് നൽകിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA