SignIn
Kerala Kaumudi Online
Thursday, 25 June 2026 1.32 AM IST

സച്ചിദാനന്ദന്റെ ലേഖന സമാഹാരം 00 കെ.പി.സി.സി പുറത്തിറക്കും

p

തിരുവനന്തപുരം: ഇടതു സഹയാത്രികൻ കെ. സച്ചിദാനന്ദന്റെ ലേഖന സമാഹാരം കെ.പി.സി.സി പ്രസിദ്ധീകരണ വിഭാഗമായ പ്രിയദർശിനി പബ്ലിക്കേഷൻസ് പുറത്തിറക്കുന്നു. സച്ചിദാനന്ദന്റെ തിരഞ്ഞെടുക്കപ്പെട്ട ഇംഗ്ളീഷ് ലേഖനങ്ങളുടെ മലയാളം പരിഭാഷയായ 'ഇന്ത്യയെ വിവർത്തനം ചെയ്യുമ്പോൾ' എന്ന പുസ്തകം ഇന്ന് വൈകിട്ട് 4.30 ന് വൈലോപ്പിള്ളി ഹാളിൽ എസ്.കെ.വസന്തൻ പ്രകാശനം ചെയ്യും. ചടങ്ങിൽ സച്ചിദാനന്ദൻ സന്നിഹിതനായിരിക്കും. പ്രിയദർശിനി പബ്ലിക്കേഷൻസ് വൈസ് ചെയർമാൻ പഴകുളം മധു അദ്ധ്യക്ഷത വഹിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KPCC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA