SignIn
Kerala Kaumudi Online
Friday, 23 October 2026 3.13 PM IST

ലൈസൻസ് പുതുക്കൽ: പ്രായപരിധി പരിഗണിക്കും

f

തൃശൂർ: ലൈസൻസ് പുതുക്കി നൽകുന്നതിൽ പ്രായപരിധി പരിഗണിക്കുമെന്ന് മന്ത്രി ഗണേഷ്‌കുമാർ പറഞ്ഞു. ലൈസൻസ് ലഭിക്കുന്നയാൾ പൂർണ ആരോഗ്യവാൻ ആയിരിക്കണം. മെഡിക്കൽ പരിശോധന കർശനമാക്കും. കാഴ്ച പരിശോധനാ ഫലം നേരിട്ട് അപ്‌ലോഡ് ചെയ്യുന്ന സംവിധാനം നടപ്പാക്കും. കോട്ടയത്ത് കാർ അപകടത്തിൽ ആലിൻ മരണപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് നടപടി. ആചാര ലംഘനം പാടില്ല എന്നതാണ് സർക്കാർ നിലപാട്. ഇടതുപക്ഷം ജനങ്ങളുടെ അഭിപ്രായം അനുസരിച്ച് മാത്രമേ തീരുമാനമെടുക്കൂ. തെറ്റുണ്ടായാൽ തിരുത്തുന്നതാണ് നിലപാട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LICENCE, RENEWAL, AGE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA