
തിരുവനന്തപുരം: ഹൈക്കോടതിയിൽ കേസ് നടത്തിപ്പിന് സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡർ, സീനിയർ ഗവൺമെന്റ് പ്ലീഡർ, ഗവൺമെന്റ് പ്ലീഡർ തസ്തികകളിലേക്ക് 43 പേരെ നിയമിക്കുന്നു. 14 സ്‌പെഷ്യൽ ഗവൺമെന്റ് പ്ലീഡർമാരും 17 സീനിയർ ഗവൺമെന്റ് പ്ലീഡർമാരും 12 ഗവൺമെന്റ് പ്ലീഡർമാരും അടങ്ങിയ പട്ടികയ്ക്കാണ് ഇന്നുചേർന്ന മന്ത്രിസഭായോഗം അംഗീകാരം നൽകിയത്.
സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡർമാർ: രശ്മി ജി. നായർ, രമ ആർ, ഷെറി കെ. തോമസ്, രാജേശ്വരി, വി. റഷീദ്, സോയൂസ് പി.കെ, ഡി.പി. രേണു, പി.എം. സമീർ, ഷൈസൺ പി. മൻഗുഴ, എം.കെ. അബൂബക്കർ, സുമിത വിനോദ്, ജോൺ വർഗീസ്, സി.ആർ. ശ്യാം കുമാർ, രഞ്ജിത് എ.
സീനിയർ ഗവൺമെന്റ് പ്ലീഡർമാർ:
എം.ആർ. അരുൺ കുമാർ, എം.വി. ബിപിൻ, സച്ചിൻ രമേശ്, സറീന ജോർജ്, ഉണ്ണി സെബാസ്റ്റ്യൻ കാപ്പൻ, നുറിയ ഒ.എ, ടി.എസ്. മായാദാസ്, ടി.പി. സാജിദ്, നവാസ് വി.എ, മുഹമ്മദ് സവാദ്, ബിജു മീനാറ്റൂർ, രാകേഷ് രാജ് ആർ, ഡി. അജിത് കുമാർ, ഉണ്ണികൃഷ്ണൻ വി. ആലപ്പാട്, ജിബു പി. തോമസ്, ബിജോ ഫ്രാൻസിസ്, ഗിതേഷ് ആർ.
ഗവൺമെന്റ് പ്ലീഡർമാർ: ചേതൻ കൃഷ്ണൻ ആർ, താന്യ ജോയ്, ലയ മേരി ജോസഫ്, സി.ആർ. രേഖേഷ് ശർമ്മ, അനിരുദ്ധ് കടവിൽ, സയ്യിദ് മർസൂഖ് ബാഫഖി തങ്ങൾ, റിനോയ് വിൻസെന്റ്, ആശ എലിസബത്ത് മാത്യു, തോമസ് സാബു വടക്കേകുത്ത്, സമീർ എസ്, മോൾട്ടി മജീദ്, പൂജ സുരേന്ദ്രൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |