SignIn
Kerala Kaumudi Online
Friday, 05 June 2026 1.45 AM IST

അനിഷ രുദ്രാണി സാങ്കേതിക യൂണി. പി.ആർ.ഒ

anisha

തിരുവനന്തപുരം: സാങ്കേതിക സർവകലാശാല (കെ.ടി.യു) പബ്ലിക് റിലേഷൻസ് ഓഫീസറായി അനിഷ രുദ്രാണി ചുമതലയേറ്റു. ഇന്ത്യൻ എക്സ്പ്രസ്, ഡെക്കാൻ ക്രോണിക്കിൾ, ടൈംസ് ഒഫ് ഇന്ത്യ എന്നീ മാദ്ധ്യമ സ്ഥാപനങ്ങളിലെ ബംഗളൂരു എഡിഷനിൽ ചീഫ് കോപ്പി എഡിറ്റർ ആയിരുന്നു. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിൽ അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസറായിരിക്കെയാണ് സർവകലാശാലയിൽ പി.ആർ.ഒ ആയത്. സർവകലാശാലയിൽ പി.എസ്.സി വഴിയുള്ള ആദ്യ പി.ആർ.ഒ നിയമനമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA