SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.04 AM IST

ബുധനാഴ്ച വരെ മഴ സാദ്ധ്യത

dd

തിരുവനന്തപുരം: ബുധനാഴ്ച വരെ വിവിധ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.പത്തനംതിട്ട,ഇടുക്കി,പാലക്കാട്,മലപ്പുറം ജില്ലകളിൽ തിങ്കളാഴ്ച യെല്ലോ അലർട്ട്പ്രഖ്യാപിച്ചു.ഇന്നലെ കൂടിയ താപനില പാലക്കാട് (36.8) രേഖപ്പെടുത്തി. ശനിയാഴ്ച സംസ്ഥാനത്ത് ഉയർന്ന താപനിലയിൽ തിരുവനന്തപുരം നഗരം (36.1 ) മുന്നിലെത്തിയിരുന്നു. പാലക്കാട് ശനിയാഴ്ച 36 ഡിഗ്രി രേഖപ്പെടുത്തിയപ്പോഴായിരുന്നു ഇത്. എന്നാൽ ഇന്നലെ തിരുവനന്തപുരം നഗരത്തിലെ താപനില 35.8 ആയി കുറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: RAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA