SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.16 AM IST

കേരളകൗമുദി ജീവനക്കാരുടെ മേയ്ദിനാഘോഷം

dd

തിരുവനന്തപുരം : കേരളകൗമുദി നോൺ ജേർണലിസ്റ്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ജീവനക്കാർ മേയ് ദിനം ആഘോഷിക്കും. മേയ് ഒന്നിന് രാവിലെ 9.30ന് കേരളകൗമുദി തിരുവനന്തപുരം ഓഫീസിന് മുൻപിൽ നോൺ ജേർണലിസ്റ്റ്സ് അസോസിയേഷൻ പ്രസിഡന്റ് വി. ബാലഗോപാൽ പതാക ഉയർത്തും. 10ന് പേട്ട എസ്.എൻ.ഡി.പി ഹാളിൽ മന്ത്രി ജി.ആർ. അനിൽ മേയ്‌ ദിനാഘോഷം ഉദ്ഘാടനം ചെയ്യും. വി. ബാലഗോപാൽ അദ്ധ്യക്ഷനാകും. എ.ഐ.ടി.യു.സി തിരുവനന്തപുരം ജില്ലാ സെക്രട്ടറി വെട്ടുകാട് സോളമൻ മുഖ്യപ്രഭാഷണം നടത്തും. വർക്കിംഗ് പ്രസിഡന്റ് എസ്.ആർ. അനിൽകുമാർ ആശംസാപ്രസംഗം നടത്തും. ജനറൽ സെക്രട്ടറി കെ.എസ്. സാബു സ്വാഗതവും വൈസ് പ്രസിഡന്റ് എസ്. ഉദയകുമാർ കൃതജ്ഞതയും പറയും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA