തിരുവനന്തപുരം: ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന ഉപക്ഷേപത്തിന്മേലുള്ള ചർച്ച ജൂൺ രണ്ടിന് ആരംഭിക്കും.ഡെപ്യൂട്ടി സപീക്കർ തിരഞ്ഞെടുപ്പും നടക്കും.നേരത്തെ ജൂൺ 1,2,3 തീയതികളിലായി നിശ്ചയിച്ചിരുന്ന സമ്മേളനം 2,3,4 തീയതികളിലേക്ക് മാറ്റി.ജൂൺ 19 നാവും വി.ഡി.സതീശൻ സർക്കാരിന്റെ ആദ്യ ബഡ്ജറ്റ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |