SignIn
Kerala Kaumudi Online
Tuesday, 15 September 2026 2.11 AM IST

ഡയറക്ടറെ മാറ്റിയതിൽ അതൃപ്തി പരസ്യമാക്കി മന്ത്രി ഷംസുദ്ദീൻ 

1

കോട്ടയം: മൂന്നര മാസത്തിനിടെ മൂന്ന് ഡയറക്ടർമാർ മാറിയത് വിദ്യാഭ്യാസ വകുപ്പിൽ പ്രതിസന്ധിയുണ്ടാക്കുന്നുണ്ടെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. വിദ്യാഭ്യാസ മേഖലയിലെ പ്രവർത്തനങ്ങൾക്ക് സ്ഥിരതയുള്ള നേതൃത്വമാണ് ആവശ്യം. ഡയറക്ടർ സ്ഥാനത്ത് നിയമിക്കുന്ന ഉദ്യോഗസ്ഥന് കുറഞ്ഞത് ഒരു വർഷമെങ്കിലും തുടരാൻ അവസരം നൽകണം. ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കാൻ പുതിയ ശ്രമങ്ങളൊന്നുമില്ല. സംഘടനകളുടെ അഭിപ്രായം അറിയാൻ മാത്രമാണ് യോഗം വിളിച്ചതെന്നും കോട്ടയത്ത് മാദ്ധ്യമപ്രവർത്തകരോട് മന്ത്രി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SHAMSUDHEEN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA