SignIn
Kerala Kaumudi Online
Friday, 23 October 2026 3.54 PM IST

കേരളം ലോകത്തിന് മുന്നിൽ മഹാത്ഭുതം: സ്പീക്കർ

തിരുവനന്തപുരം: ഭാഷാടിസ്ഥാനത്തിൽ രൂപം കൊണ്ടതിന്റെ 70-ാം വർഷത്തിലേക്ക് കടക്കുമ്പോൾ ലോകത്തിന് മുന്നിൽ ഒരു മഹാത്ഭുതമായി കേരള സംസ്ഥാനം നിലനിൽക്കുകയാണെന്ന് കേരളപിറവിദിന ആശംസാ സന്ദേശത്തിൽ സ്പീക്കർ എ.എൻ.ഷംസീർ.
നിരവധി കാര്യങ്ങൾക്ക് ഇന്ന് കേരള മോഡൽ ലോകത്തിന് മാതൃകയാണ്. കേരളത്തിന്റെ യശസ് ലോകത്തോളമുയർത്താൻ സാധിച്ചത് നമ്മുടെ ഐക്യത്തിലൂടെയാണ്. വർഗ്ഗീയതയ്ക്കും തീവ്രവാദത്തിനും അതുപോലെതന്നെ ജാതി ചിന്തകൾക്കും ഒരു പ്രസക്തിയുമില്ലാത്ത നാടാണ് കേരളം. നമുക്ക് ഈ കേരളം ഇതേ രീതിയിൽത്തന്നെ നിലനിറുത്തിക്കൊണ്ടു പോകാനാവണമെന്നും അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPEAKER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA