SignIn
Kerala Kaumudi Online
Friday, 23 October 2026 3.07 PM IST

കേരളസർവകലാശാല പരീക്ഷാഫലം

p

ഒന്നാം സെമസ്റ്റർ പി.ജി ഡിപ്ലോമ പ്രോഗ്രാം ഇൻ സൈക്കോളജിക്കൽ കൗൺസിലിംഗ് (സപ്ലിമെന്ററി -
2022 2023 അഡ്മിഷൻ (സി.എസ്.എസ്.) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.


കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗ്
നടത്തിയ ആറാം സെമസ്റ്റർ ബി.ടെക്‌ ഇലക്‌ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ
എൻജിനിയറിംഗ് ബ്രാഞ്ച് (2020 സ്‌കീം - റഗുലർ - 2021 അഡ്മിഷൻ, സപ്ലിമെന്ററി -
2020 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധ
നയ്ക്കും മാർച്ച് 1വരെ അപേക്ഷിക്കാം.

ടൈംടേബിൾ

ആറ്, എട്ട് സെമസ്റ്റർ ബി.ആർക്ക് (2013 സ്‌കീം - 2013, 2014, 2015
അഡ്മിഷൻ) പരീക്ഷകളുടെ ടൈംടേബിൾ വെബ്‌സൈറ്റിൽ.

എം.​ജി​ ​സ​ർ​വ​ക​ലാ​ശാ​ലാ​ ​വാ​ർ​ത്ത​കൾ

പ്രാ​ക്ടി​ക്ക​ൽ​ ​ഒ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​സി.​ബി.​സി.​എ​സ് ​ബി.​എ​ഫ്.​ടി​/​ ​ബി.​എ​സ്സി​ ​അ​പ്പാ​ര​ൽ​ ​ആ​ൻ​ഡ് ​ഫാ​ഷ​ൻ​ ​ഡി​സൈ​ൻ​ ​(​പു​തി​യ​ ​സ്കീം​ 2023​ ​അ​ഡ്മി​ഷ​ൻ​ ​ഇം​പ്രൂ​വ്മെ​ന്റ് 2018​ ​മു​ത​ൽ​ 2023​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​ ​അ​പ്പി​യ​റ​ൻ​സ്,​ 2017​ ​അ​ഡ്മി​ഷ​ൻ​ ​മെ​ഴ്സി​ ​ചാ​ൻ​സ് ​ഡി​സം​ബ​ർ​ 2024​)​ ​പ​രീ​ക്ഷ​യു​ടെ​ ​പ്രാ​ക്ടി​ക്ക​ൽ​ ​പ​രീ​ക്ഷ​ ​ഫെ​ബ്രു​വ​രി​ 24​ന് ​തു​ട​ങ്ങും.​ആ​റാം​ ​സെ​മ​സ്റ്റ​ർ​ ​ഐ.​എം.​സി.​എ​ ​(2021​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2017​ ​മു​ത​ൽ​ 2020​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​സ​പ്ലി​മെ​ന്റ​റി​)​ ​ആ​റാം​ ​സെ​മ​സ്റ്റ​ർ​ ​ഡി.​ഡി.​എം.​സി.​എ​ ​(2014​ ​മു​ത​ൽ​ 2016​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​മേ​ഴ്സി​ ​ചാ​ൻ​സ് ​ജ​നു​വ​രി​ 2025​)​ ​പ​രീ​ക്ഷ​യു​ടെ​ ​പ്രാ​ക്ടി​ക്ക​ൽ​ ​പ്രോ​ജ​ക്റ്റ് ​വൈ​വ​ ​വോ​സി​ ​പ​രീ​ക്ഷ​ ​ഫെ​ബ്രു​വ​രി​ 27,​ 28​ ​തീ​യ​തി​ക​ളി​ൽ​ ​ന​ട​ക്കും.​ഒ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​എം.​എ​സ്സി​ ​സു​വോ​ള​ജി​ ​(​സി.​എ​സ്.​എ​സ്)​ ​(2024​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2023​ ​അ​ഡ്മി​ഷ​ൻ​ ​ഇം​പ്രൂ​വ്മെ​ന്റ്,​ 2019​ ​മു​ത​ൽ​ 2023​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​ ​അ​പ്പി​യ​റ​ൻ​സ് ​ഡി​സം​ബ​ർ​ 2024​)​ ​പ​രീ​ക്ഷ​യു​ടെ​ ​പ്രാ​ക്ടി​ക്ക​ൽ​ ​മാ​ർ​ച്ച് ​മൂ​ന്നു​ ​മു​ത​ൽ​ ​ന​ട​ത്തും.

ബി.​ഫാം​ ​പ്ര​വേ​ശ​നം

തി​രു​വ​ന​ന്ത​പു​രം​:​ ​ബി.​ഫാം​ ​ലാ​റ്റ​റ​ൽ​ ​എ​ൻ​ട്രി​ ​കോ​ഴ്സി​ൽ​ ​ഒ​ഴി​വു​ള്ള​ ​സീ​റ്റു​ക​ൾ​ ​നി​ക​ത്തു​ന്ന​തി​നാ​യി​ ​ര​ണ്ടാം​ഘ​ട്ട​ ​സ്ട്രേ​ ​വേ​ക്ക​ൻ​സി​ ​ഫി​ല്ലിം​ഗ് ​അ​ലോ​ട്ട്മെ​ന്റ് ​ന​ട​പ​ടി​ക​ൾ​ ​ആ​രം​ഭി​ച്ചു.​ ​നി​ല​വി​ലു​ള്ള​ ​ഒ​ഴി​വു​ക​ളി​ൽ​ ​പ്ര​വേ​ശ​നം​ ​നേ​ടാ​ൻ​ ​അ​ർ​ഹ​ത​യു​ള്ള​വ​രു​ടെ​ ​ലി​സ്റ്റ് ​എ​ൻ​ട്ര​ൻ​സ് ​ക​മ്മി​ഷ​ണ​റു​ടെ​ ​വെ​ബ്‌​സൈ​റ്റി​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.​ ​അ​ർ​ഹ​ത​യു​ള്ള​വ​ർ​ ​അ​ത​ത് ​കോ​ളേ​ജു​ക​ളി​ൽ​ 22​ന് ​ഉ​ച്ച​യ്ക്ക് ​ര​ണ്ടി​ന​കം​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്യ​ണം.​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​c​e​e.​k​e​r​a​l​a.​g​o​v.​i​n.​ ​ഹെ​ൽ​പ്പ് ​ലൈ​ൻ​ ​-04712525300

എം.​ബി.​എ​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​ 23​ന്

തി​രു​വ​ന​ന്ത​പു​രം​:​ ​എം.​ബി.​എ​ ​പ്ര​വേ​ശ​ന​ത്തി​നു​ള്ള​ ​കെ​-​മാ​റ്റ് ​എ​ൻ​ട്ര​ൻ​സ് ​പ​രീ​ക്ഷ​ 23​ന് ​ന​ട​ത്തും.​ ​അ​ഡ്മി​റ്റ് ​കാ​ർ​ഡു​ക​ൾ​ ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ ​വെ​ബ്സൈ​റ്റി​ൽ​ ​നി​ന്ന് ​ഡൗ​ൺ​ലോ​ഡ് ​ചെ​യ്യാം.​ ​ഫോ​ൺ​ ​:​ 0471​ 2525300.

​ ​C​S​I​R​ ​N​E​T​ ​സി​റ്റി​ ​ഇ​ന്റി​മേ​ഷ​ൻ​ ​സ്ലി​പ്:​-​ ​C​S​I​R​ ​U​G​C​ ​N​E​T​ ​ഡി​സം​ബ​ർ​ 2024​ ​പ​രീ​ക്ഷ​യു​ടെ​ ​സി​റ്റി​ ​ഇ​ന്റി​മേ​ഷ​ൻ​ ​സ്ലി​പ് ​നാ​ഷ​ണ​ൽ​ ​ടെ​സ്റ്റിം​ഗ് ​ഏ​ജ​ൻ​സി​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​ഫെ​ബ്രു​വ​രി​ 28,​ ​മാ​ർ​ച്ച് ​ഒ​ന്ന്,​ ​ര​ണ്ട് ​തീ​യ​തി​ക​ളി​ലാ​ണ് ​പ​രീ​ക്ഷ.​ ​വെ​ബ്സൈ​റ്റ്:​ ​c​s​i​r​n​e​t.​n​t​a.​a​c.​i​n.

​U​P​S​C​ ​C​S​E​ 2025​:​-​ ​യു.​പി.​എ​സ്.​സി​ ​ന​ട​ത്തു​ന്ന​ ​സി​വി​ൽ​ ​സ​ർ​വീ​സ് ​പ്രി​ലി​മി​ന​റി​ ​പ​രീ​ക്ഷ​യ്ക്കും​ ​ഇ​ന്ത്യ​ൻ​ ​ഫോ​റ​സ്റ്റ് ​സ​ർ​വീ​സ് ​പ​രീ​ക്ഷ​യ്ക്കും​ ​ഇ​ന്നു​ ​കൂ​ടി​ ​അ​പേ​ക്ഷി​ക്കാം.​ ​അ​പേ​ക്ഷ​യി​ലെ​ ​തെ​റ്റു​തി​രു​ത്താ​ൻ​ 28​ ​വ​രെ​ ​അ​വ​സ​ര​മു​ണ്ട്.​ ​വെ​ബ്സൈ​റ്റ്:​ ​h​t​t​p​s​:​/​/​u​p​s​c.​g​o​v.​i​n.

പ്ള​സ് ​വ​ൺ​ ​ഇം​ഗ്ളീ​ഷ്
പ​രീ​ക്ഷാ​സ​മ​യം​ ​മാ​റ്റി

തി​രു​വ​ന​ന്ത​പു​രം​ ​:​ ​മാ​ർ​ച്ച് 29​ ​ന് ​ന​ട​ക്കു​ന്ന​ ​പ്ള​സ് ​വ​ൺ​ ​ഇം​ഗ്ളീ​ഷ് ​പ​രീ​ക്ഷാ​ ​സ​മ​യ​ത്തി​ൽ​ ​മാ​റ്റം.​ ​രാ​വി​ലെ​ 9.30​ ​മു​ത​ൽ​ 12.15​ ​വ​രെ​യാ​ണ് ​പ​രീ​ക്ഷ.

വാ​ർ​ഷി​ക​ ​പ​രീ​ക്ഷ​ക​ൾ​ ​പു​നഃ​ക്ര​മീ​ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ത്ത് ​സ്കൂ​ൾ​ ​വാ​ർ​ഷി​ക​ ​പ​രീ​ക്ഷാ​ ​ടൈം​ടേ​ബി​ൾ​ ​പൊ​തു​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പ് ​പു​നഃ​ക്ര​മീ​ക​രി​ച്ചു.​ ​യു.​എ​സ്.​എ​സ്.​ ​പ​രീ​ക്ഷ​യും​ ​ഏ​ഴാം​ക്ളാ​സ് ​വാ​ർ​ഷി​ക​പ​രീ​ക്ഷ​യും​ ​ഒ​രേ​ദി​ന​ത്തി​ൽ​ ​വ​ന്ന​തു​മൂ​ല​മാ​ണി​ത്.​ ​പു​നഃ​ക്ര​മീ​ക​ര​ണ​ത്തോ​ടെ​ ​ഏ​ഴാം​ക്ളാ​സു​കാ​ർ​ക്ക് ​യു.​എ​സ്.​എ​സ് ​പ​രീ​ക്ഷ​യെ​ഴു​താം​ .​ ​ഹൈ​സ്കൂ​ൾ​ ​അ​റ്റാ​ച്ച്‌​ഡ് ​യു.​പി​ ​വി​ഭാ​ഗ​ത്തി​നാ​ണ് ​ബു​ദ്ധി​മു​ട്ട് ​നേ​രി​ട്ടി​രു​ന്ന​ത്.​ ​പു​തി​യ​ ​ടൈം​ടേ​ബി​ൾ​ ​അ​നു​സ​രി​ച്ച് ​ഈ​ ​മാ​സം​ 27​ ​ന് ​ന​ട​ക്കേ​ണ്ടി​യി​രു​ന്ന​ ​എ​ച്ച്.​എ​സ്.​എ​സ് ​അ​റ്റാ​ച്ച്‌​ഡ് ​യു.​പി​ ​വി​ഭാ​ഗം​ ​പ​രീ​ക്ഷ​ക​ൾ​ 24​ ​ന് ​രാ​വി​ലെ​യാ​ക്കി.​ 27​ ​നാ​ണ് ​യു.​എ​സ്.​എ​സ് ​പ​രീ​ക്ഷ.

പു​നഃ​ക്ര​മീ​ക​രി​ച്ച​ ​മ​റ്റ് ​പ​രീ​ക്ഷ​ക​ൾ​ -
​ 27​ ​ന് ​ഉ​ച്ച​യ്ക്കു​ശേ​ഷം​ ​ന​ട​ത്താ​നി​രു​ന്ന​ ​എ​ട്ടാം​ക്ളാ​സ് ​ക​ലാ​കാ​യി​ക​ ​പ്ര​വൃ​ത്തി​പ​രി​ച​യ​ ​പ​രീ​ക്ഷ​ ​മാ​ർ​ച്ച് 27​ ​ന് ​രാ​വി​ലെ​ ​ന​ട​ത്തും.
​ 27​ ​ന് ​ഉ​ച്ച​യ്ക്ക് ​ശേ​ഷം​ ​ന​ട​ത്താ​നി​രു​ന്ന​ ​ഒ​ൻ​പ​താം​ ​ക്ളാ​സ് ​സാ​മൂ​ഹി​ക​ശാ​സ്ത്രം​ 18​ ​രാ​വി​ലെ
​ 25​ ​ന് ​ന​ട​ത്താ​നി​രു​ന്ന​ ​എ​ട്ടാം​ക്ലാ​സ് ​ഹി​ന്ദി,​​​ ​ഒ​ൻ​പ​താം​ ​ക്ളാ​സ് ​ഒ​ന്നാം​ഭാ​ഷ​ ​പേ​പ്പ​ർ​ 2,​​​ ​പ​രീ​ക്ഷ​ക​ൾ​ ​മാ​ർ​ച്ച് 11​ന് ​രാ​വി​ലെ​ ​ന​ട​ത്തും.
​ 25​ ​ന് ​ഉ​ച്ച​യ്ക്ക് ​ശേ​ഷം​ ​ന​ട​ത്താ​ൻ​ ​നി​ശ്ച​യി​ച്ചി​രു​ന്ന​ ​എ​ട്ടാം​ക്ളാ​സ് ​ഒ​ന്നാം​ ​ഭാ​ഷ​ ​പേ​പ്പ​ർ​ 2​ ​മാ​ർ​ച്ച് 25​ ​ന് ​രാ​വി​ലെ​യാ​ക്കി.
​ 25​ ​ന് ​ഉ​ച്ച​യ്ക്ക് ​ശേ​ഷം​ ​ന​ട​ത്താ​ൻ​ ​നി​ശ്ച​യി​ച്ചി​രു​ന്ന​ ​ഒ​ൻ​പ​താം​ക്ളാ​സ് ​ബ​യോ​ള​ജി​ ​പ​രീ​ക്ഷ​ ​മാ​ർ​ച്ച് 15​ ​ന് ​രാ​വി​ലെ​ ​ന​ട​ത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: UNIVERSITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA