SignIn
Kerala Kaumudi Online
Tuesday, 15 September 2026 2.38 AM IST

കെ.സി.നരേന്ദ്രൻ വി.എച്ച്.പി പ്രസിഡന്റ്

anilvilay

കൊച്ചി: വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റായി കെ.സി. നരേന്ദ്രൻ, ജനറൽ സെക്രട്ടറിയായി അഡ്വ. അനിൽ വിളയിൽ എന്നിവരെ തിരഞ്ഞെടുത്തു. മറ്രു ഭാരവാഹികൾ: കെ.വി. രാജേഷ് (ട്രഷറർ), വി.ആർ. രാജശേഖരൻ (വർക്കിംഗ് പ്രസിഡന്റ്), കെ.ആർ. കണ്ണൻ (സംഘടനാ സെക്രട്ടറി), എൻ. വാസുദേവൻ (ജോയിന്റ് ട്രഷറർ), വി. ശ്രീകുമാർ, പ്രസന്ന ബാഹുലേയൻ, എം.കെ. ദിവാകരൻ, മിനി ഹരികുമാർ (വൈസ് പ്രസിഡന്റുമാർ), അഭിനു സുരേഷ്, ഒ.കെ. സജയൻ, അഡ്വ. ടി.സി. അനുരാഗ്, ഉണ്ണികൃഷ്ണൻ ആറന്മുള (ജോയിന്റ് സെക്രട്ടറിമാർ).

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VHP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA