SignIn
Kerala Kaumudi Online
Friday, 23 October 2026 7.02 PM IST

അർജ്ജുന്റെയും മാനാഫിന്റെയും സൗഹൃദം പറഞ്ഞ് മാളവിക

malavika-madav

തിരുവനന്തപുരം: ഗംഗാവലി പുഴയുടെ ആഴങ്ങളിലാണ്ടുപോയ അർജ്ജുനെയും അവനെ കാത്തിരുന്ന ലോറിയുടമ

മനാഫിന്റെയും സൗഹൃദം മോണോക്ട് വേദിയിൽ പുനരാവിഷ്കരിച്ച വിദ്യാർത്ഥിനിയ്ക്ക് സദസിന്റെ നിറകൈയടി.

ഹയർസെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ മോണോ ആക്ട് മത്സരത്തിലാണ് പ്രമേയത്തിലെ വ്യത്യസ്തതകൊണ്ട് കരുനാഗപ്പള്ളി ബോയ്സ് എച്ച്.എസ്.എസിലെ പ്ലസ്ടു വിദ്യാർത്ഥി മാളവിക മാധവ് ശ്രദ്ധേയയായത്. സംസ്ഥാന കലോത്സവത്തിൽ തുടർച്ചയായ മൂന്നാം തവണയാണ് മാളവിക മോണോ ആക്ടിൽ മത്സരിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KALOLSAVAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA