SignIn
Kerala Kaumudi Online
Tuesday, 20 October 2026 1.07 AM IST

കലോത്സവത്തിൽ ഓട്ടം തുള്ളൽ, കഥകളി എന്നിവയിൽ  ഒന്നാം സ്ഥാനം

ss
ss

കണ്ണൂർ പരിയാരം ഗവ. മെഡിക്കൽ കോളേജിൽ നടന്ന ആരോഗ്യ സർവകലാശാല കലോത്സവത്തിൽ ഓട്ടം തുള്ളൽ, കഥകളി എന്നിവയിൽ ഒന്നാം സ്ഥാനം നേടിയ രൂപ സുധീർ. വയനാട് ഡോ : മൂപ്പൻസ് മെഡിക്കൽ കോളേജിലെ നാലാം വർഷ മെഡിക്കൽ വിദ്യാർത്ഥിനിയാണ്. കൊല്ലം വാഴപ്പള്ളി മണിമന്ദിരത്തിലെ ചിത്രയുടെയും സുധീറി ന്റെയും മകളാണ്. സഹോദരി രേഷ്മ സുധീർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KALOLSAVAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA