മുഖക്കുരു, പാടുകൾ, വരൾച്ച, കരിവാളിപ്പ് തുടങ്ങിയ പ്രശ്‌നങ്ങൾ മാറി മുഖം മൃദുവും മിനുസമാർന്നതുമാകണമെന്ന് ആഗ്രഹിക്കാത്തവർ വളരെ കുറവാണ്. ഇതിനായി വിപണിയിൽ ലഭിക്കുന്ന വിലയേറിയ ക്രീമുകളെ ആശ്രിക്കാറാണ് പലരുടെയും പതിവ്. എന്നാൽ, എത്ര രൂപ ചെലവാക്കുന്നു എന്നതിലല്ല. മറിച്ച്, ചർമത്തിന് എത്ര ഗുണകരമായ ചേരുവകൾ അതിൽ ഉപയോഗിക്കുന്നു എന്നതിലാണ് കാര്യം. അല്ലായെങ്കിൽ താൽക്കാലികമായ ഫലം മാത്രമേ ലഭിക്കുകയുള്ളു. അതിനാൽ, നിങ്ങൾക്ക് ശാശ്വത പരിഹാരം തരുന്ന പ്രകൃതിദത്തമായ ചില മാർഗങ്ങൾ പരിചയപ്പെടാം.
ചർമസംരക്ഷണത്തിന് പുറമേ ദിവസവും മൂന്ന് ലിറ്റർ വെള്ളം കുടിക്കുക. വെയിലത്തിറങ്ങുമ്പോൾ സൺസ്‌ക്രീൻ ഉപയോഗിക്കുക. ഏഴ് മുതൽ ഒമ്പത് മണിക്കൂർ വരെ ഉറങ്ങുക. ഇക്കാര്യങ്ങൾ കൂടി ശ്രദ്ധിച്ചാൽ വേഗം ഫലം ലഭിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |