
വേനല്‍ക്കാലമായാല്‍ വലിയ ഡിമാന്‍ഡ് ഉള്ള പഴവര്‍ഗങ്ങളില്‍ ഒന്നാണ് തണ്ണിമത്തന്‍. കുറഞ്ഞ വിലയില്‍ ധാരാളം പോഷകഗുണങ്ങള്‍ എന്നതാണ് തണ്ണിമത്തനെ ശ്രദ്ധേയനാക്കുന്നത്. വൈറ്റമിന്‍, പൊട്ടാസ്യം, ധാതുക്കള്‍ എന്നിവ തണ്ണിമത്തനിൽ അടങ്ങിയിട്ടുണ്ട്. വലിയ അളവില്‍ ജലാംശം ഉള്ളതിനാൽ വിഷപ്പും ദാഹവും ശമിപ്പിക്കാനും ചൂടിൽ നിർജലീകരണം തടയാനും തണ്ണിമത്തൻ സഹായിക്കും. എന്നാൽ പെട്ടെന്ന് അഴുകിപ്പോകുന്നതിനാൽ തണ്ണിമത്തൻ അധികനാൾ സൂക്ഷിക്കാനാവില്ല. ഫ്രിഡ്‌ജിൽ വച്ചിരുന്നാൽ പെട്ടെന്ന് വെള്ളം കയറി ഭക്ഷ്യയോഗ്യമല്ലാതാവുകയും ചെയ്യും. ഒരാഴ്‌ചവരെ തണ്ണിമത്തൻ അഴുകാതെയിരിക്കാൻ വീട്ടിൽ ചില ടിപ്പുകൾ പരീക്ഷിക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |