SignIn
Kerala Kaumudi Online
Thursday, 08 October 2026 4.24 AM IST

നവരാത്രി ആഘോഷം

nava
നവരാത്രി ആഘോഷം

കൊല്ലം: ആർട് ഒഫ് ലിവിംഗ് കൊല്ലം ആശ്രമത്തിൽ നവരാത്രി ആഘോഷങ്ങൾ 11ന് ആരംഭിക്കും. 21 വരെയാണ് ചടങ്ങുകൾ. നവരാത്രി പൂജ, ഹോമം, ദമ്പതി പൂജ, സങ്കല്പ പൂജ, സംഗീത- കലാ പരിപാടികൾ, ലളിതാസഹസ്രനാമം, പൂജവയ്പ്, വിദ്യാരംഭം, അന്നദാനം എന്നിവ നടക്കും. സ്വാമി ദിവ്യപാദ യജ്ഞാചാര്യനും ബംഗളൂരൂ വേദവിജ്ഞാൻ മഹാവിദ്യാപീഠത്തിലെ പണ്ഡിറ്റുകളും പൂനെ, മദ്ധ്യപ്രദേശ് മഹാക്ഷേത്രങ്ങളിലെ തന്ത്രിമാരും നേതൃത്വം നൽകും. പത്രസമ്മേളനത്തിൽ ആശ്രമം ചെയർമാൻ ടി.എസ്.മോഹൻരാജ്, സി.ജയപ്രകാശ്, പി.പ്രദീപ്, ജി.പത്മാകരൻ, എസ്.സുനിൽ, ജി.ഹരികൃഷ്ണൻ, കെ.അജിത്ത് കുമാർ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL