SignIn
Kerala Kaumudi Online
Wednesday, 07 October 2026 3.30 AM IST

നവരാത്രി മഹോത്സവം

nava

വൈക്കപ്രയാർ : തോട്ടാറമിറ്റം മഹാദേവീ ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം ഒക്ടോബർ 13 മുതൽ 21 വരെ നടക്കും. ഒക്ടോബർ 17 വരെ വൈകിട്ട് 6.30 ന് ദീപാരാധന. 18 ന് രാവിലെ 5.30 ന് ഗണപതിഹോമം, വൈകിട്ട് 5.30 മുതൽ പൂജവയ്പ്, 19 ന് ദുർഗ്ഗാഷ്ടമി, പുലർച്ചെ 5.30 ന് ഗണപതിഹോമം, വൈകിട്ട് 6.30 ന് ദുർഗാഗപൂജ, ദീപാരാധന, ഗ്രന്ഥപൂജ. 20 ന് വെളുപ്പിന് 5.30ന് ഗണപതിഹോമം, തുടർന്ന് നവമിപൂജ, നവകം, പഞ്ചഗവ്യം, ആയുധപൂജ, വൈകിട്ട് 6.30 ന് ദീപാരാധന, ദീപക്കാഴ്ച. 21 ന് വിജയദശമി. പുലർച്ചെ 5.30 ന് ഗണപതിഹോമം, 7 ന് വിദ്യാരംഭപൂജ, ആയുധപൂജ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL