SignIn
Kerala Kaumudi Online
Sunday, 12 July 2026 1.11 PM IST

ജയിച്ചത് രാജ്യവും ജനങ്ങളും,​ ഞാനല്ലെന്ന് നരേന്ദ്രമോദി,​ വിജയത്തിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

narendra-modi-

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ നേടിയ വൻ വിജയത്തിന് ശേഷം ജനങ്ങളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭാരതമെന്ന രാജ്യവും ജനങ്ങളുമാണ് ജയിച്ചതെന്ന് മോദി പറഞ്ഞു. ജനാധിപത്യത്തിന്റെ വിജയമാണിത്,​ ജനങ്ങളുടെ വിജയമാണിത്. ഈ വിജയത്തിൽ രാജ്യത്തെ ജനങ്ങളോട് നന്ദി അറിയിക്കുന്നുവെന്നും മോദി പറഞ്ഞു. ഇന്ത്യൻ ജനതയ്ക്ക് മുന്നിൽ തലകുനിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

സ്വാതന്ത്ര്യത്തിന് ശേഷം ഒരു പാർട്ടി നേടുന്ന ഏറ്റവും വലിയ വിജയമാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOKSABHA POLL 2019, ELECTION 2019, , LOKSABHA ELECTION, NARENDRA MODI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY