ഹെ​പാ​രി​ൻ​ ​ചി​കി​ത്സ​

Tuesday 08 January 2019 2:45 PM IST
heparan

ഉ​പ​യോ​ഗി​ച്ച് ​കൂ​ടാ​ത്ത​ ​സാ​ഹ​ച​ര്യ​ങ്ങൾ
a.​ ​ഹൃ​ദ​യ​ത്തി​ന്റെ​യോ​ ​ശ്വാ​സ​കോ​ശ​ത്തി​ന്റെ​യോ​ ​പ്ര​വ​ർ​ത്ത​നം​ ​ഒ​രി​ക്ക​ലും​ ​വീ​ണ്ടെ​ടു​ക്കാ​നാ​കാ​ത്ത​ ​സ​ന്ദ​ർ​ഭ​ങ്ങ​ൾ.
b.​ ​ത​ല​ച്ചോ​റി​ന് ​ഗു​രു​ത​ര​മാ​യ​ ​ക്ഷ​ത​മേ​റ്റി​ട്ടു​ണ്ടെ​ങ്കിൽ
c.​ ​മ​റ്റ് ​അ​വ​യ​വ​ങ്ങ​ൾ​ക്ക് ​മാ​ര​ക​രോ​ഗ​ങ്ങ​ൾ​ ​(​ക​ര​ൾ,​ ​കി​ഡ്നി​ ​മു​ത​ലാ​യ​വ)
d.​ ​മൂ​ർ​ച്ഛി​ച്ച​ ​കാ​ൻ​സ​റു​കൾ
e.​ ​പ്ര​ധാ​ന​ ​ര​ക്ത​ധ​മ​നി​ക്ക് ​സം​ഭ​വി​ക്കു​ന്ന​ ​വി​ള്ള​ൽ,​ ​വീ​ക്ക​ങ്ങൾ
f.​ ​ര​ക്തം​ ​ക​ട്ട​പി​ടി​ക്കാ​നാ​കാ​ത്ത​ ​അ​വ​സ്ഥ​ക​ൾ​ ​-​ ​ഹീ​മോ​ഫീ​ലി​യ​ ​എ​ന്നി​ങ്ങ​നെ.

അ​പ​ക​ട​ങ്ങൾ
a.​ ​അ​മി​ത​ ​ര​ക്ത​സ്രാ​വം​ ​-​ ​ചി​ല​രി​ൽ​ ​കാ​ണ​പ്പെ​ട്ടേ​ക്കാം,​ ​പ​ക്ഷേ,​ ​ഇ​ക്കാ​ല​ത്ത് ​ഇ​തി​നെ​ ​വ​രു​തി​യി​ലാ​ക്കാ​നു​ള്ള​ ​ചി​കി​ത്സ​ക​ളും​ ​ല​ഭ്യ​മാ​ണ്.
b.​ ​അ​ണു​ബാധ
c.​ ​ത​ല​ച്ചോ​റി​ന് ​സം​ഭ​വി​ച്ചേ​ക്കാ​വു​ന്ന​ ​ക്ഷ​തം
d.​ ​കി​ഡ്‌​നി​യു​ടെ​ ​പ്ര​വ​ർ​ത്ത​ന​ ​ത​ക​രാർ
e.​ ​ര​ക്തം​ ​ക​ട്ട​പി​ടി​ക്കു​ന്ന​ ​അ​വ​സ്ഥ​ ​എ​ന്നി​വ.
ചി​കി​ത്സ​യു​ടെ​ ​
ഗു​ണ​ങ്ങൾ

മ​റ്റു​ ​ചി​കി​ത്സ​ക​ളെ​ല്ലാം​ ​പ​രാ​ജ​യ​പ്പെ​ടു​ന്ന​ ​സാ​ഹ​ച​ര്യ​ത്തി​ൽ,​ ​ഹൃ​ദ​യ​ത്തി​നും​ ​ശ്വാ​സ​കോ​ശ​ത്തി​നും​ ​പൂ​ർ​ണ​ ​വി​ശ്ര​മം​ ​ന​ൽ​കി,​ ​അ​വ​യെ​ ​പൂ​ർ​വ​സ്ഥി​തി​യി​ലേ​ക്ക് ​തി​രി​കെ​ ​കൊ​ണ്ടു​വ​രാ​നു​ള്ള​ ​ഒ​രു​ ​ഉ​പാ​ധി​യാ​യി​ ​ഇ​തി​നെ​ ​ക​ണ​ക്കാ​ക്കാം.
​ ​രോ​ഗ​ത്തി​ന്റെ​ ​കാ​ഠി​ന്യാ​വ​സ്ഥ​ ​മാ​നി​ക്കു​മ്പോ​ൾ,​ ​ഇ​തി​ന്റെ​ ​വി​ജ​യ​ശ​ത​മാ​നം​ ​കു​റ​വാ​ണെ​ന്ന് ​തോ​ന്നി​യേ​ക്കാം.​ ​പ​ക്ഷേ,​ ​പ​ഠ​ന​ങ്ങ​ൾ​ ​പ​റ​യു​ന്ന​ത് ​അ​ർ​ഹ​രാ​യ​ ​രോ​ഗി​ക​ളി​ൽ​ ​കാ​ല​താ​മ​സം​ ​കൂ​ടാ​തെ​ ​ഉ​പ​യോ​ഗി​ക്കാ​ൻ​ ​സാ​ധി​ച്ചാ​ൽ​ ​ഇ​തി​ന്റെ​ ​വി​ജ​യ​ശ​ത​മാ​നം​ 60​ ​-​ 70​ ​ശ​ത​മാ​നം​ ​വ​രെ​ ​ഉ​ണ്ടാ​കു​മെ​ന്നാ​ണ്.​ ​ഇ​തി​നു​ള്ള​ ​ചെ​ല​വാ​ണ് ​മ​റ്റൊ​രു​ ​പ​രി​മി​തി​യെ​ങ്കി​ലും​ ​വ​രും​ ​കാ​ല​ങ്ങ​ളി​ൽ​ ​ചെ​ല​വ് ​ചു​രു​ക്കി​ ​ഇ​തി​ന്റെ​ ​ഗു​ണം​ ​സ​മൂ​ഹ​ത്തി​ൽ​ ​കൂ​ടു​ത​ൽ​ ​പേ​ർ​ക്ക് ​ല​ഭ്യ​മാ​ക്കാ​ൻ​ ​സാ​ധി​ക്കു​മെ​ന്ന് ​ന​മു​ക്കാ​ശി​ക്കാം.

ഡോ.​ ​സു​ജി​ത്.​ ​വി.​ഐ
ക​ൺ​സ​ൾ​ട്ട​ന്റ് ​-​ ​
ഡി​പ്പാ​ർ​ട്ട്മെ​ന്റ് ​ഒ​ഫ്
കാ​ർ​ഡി​യോ​തൊ​റാ​സി​ക് ​
സ​ർ​ജ​റി
എ​സ്.​യു.​ടി​ ​ഹോ​സ്പി​റ്റ​ൽ,​ ​
പ​ട്ടം,ഫോ​ൺ​:​ 9074919214

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN HEALTH
YOU MAY LIKE IN HEALTH