SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.09 PM IST

കണ്ണൂർ ജനശതാബ്ദി കൊല്ലം വരെ

Increase Font Size Decrease Font Size Print Page
janashadhabhi-express

തിരുവനന്തപുരം: കൊച്ചുവേളിയിൽ റെയിൽവേ ട്രാക്കിൽ എൻജിനിയറിംഗ് ജോലികൾ നടക്കുന്നതിനാൽ കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേയ്ക്കുള്ള ജനശതാബ്ദി 4,6,9 തീയതികളിൽ കൊല്ലത്ത് യാത്ര അവസാനിപ്പിക്കുമെന്ന് റെയിൽവേ അറിയിച്ചു. മടക്കസർവീസും കൊല്ലത്തു നിന്നായിരിക്കും.

കൊല്ലത്തുനിന്ന് കന്യാകുമാരിയിലേക്കുള്ള എക്സ്‌പ്രസും തിരിച്ചുള്ള സർവീസും ഇന്നും നാളെയും തിങ്കളാഴ്ചയും വ്യാഴാഴ്ചയും റദ്ദാക്കി. കൊച്ചുവേളിയിൽ നിന്ന് ഉച്ചയ്ക്ക് 1.40ന് നാഗർകോവിലിലേക്കുള്ള എക്സ്‌പ്രസ് 4,5,6,9 തീയതികളിൽ തിരുവനന്തപുരത്ത് നിന്ന് പുറപ്പെടും.

TAGS: JANASHADHABHI EXPRESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY