SignIn
Kerala Kaumudi Online
Thursday, 22 October 2026 8.08 PM IST

ജെൻസന്റെ ആഗ്രഹം നടക്കുന്നു , ഹസ്തം നീട്ടി ബോബി ചെമ്മണ്ണൂർ

s

ഉരുൾപൊട്ടൽ ദുരന്തത്തിൽ ഉറ്റവരെയും വാഹനാപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതിക്ക് വീടൊരുങ്ങുന്നു. വ്യവസായി ബോബി ചെമ്മണ്ണൂർ നൽകിയ പത്ത് ലക്ഷം രൂപ വീടുവയ്ക്കാനായി ടി.സിദ്ദിഖ് എം.എൽ.എ ശ്രുതിക്ക് കൈമാറി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PHOTO, DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY