
സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർദ്ധനവ്. ഒരു പവന് 560 രൂപയുടെ വർദ്ധനവാണുണ്ടായത്.
ഒരു പവന് ഇന്നത്തെ വില 58,400 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന്റെ വില 7300 രൂപയുമായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |