
പാകിസ്ഥാനിൽ കോടികൾ വില മതിക്കുന്ന ഭീമമായ സ്വർണ ശേഖരം കണ്ടെത്തിയത് കഴിഞ്ഞ ദിവസമാണ്, പാകിസ്ഥാൻ പഞ്ചാബിലെ അറ്റോക്ക് പ്രവിശ്യയിൽ ഏകദേശം 32.6 മെട്രിക് ടൺ സ്വർണശേഖരമാണ് കണ്ടെത്തിയതെന്നും 600 ബില്യൺ പാകിസ്ഥാൻ രൂപ വില മതിക്കുന്ന ശേഖരമാണിതെന്നും റിപ്പോർട്ടുകളുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |