
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ഊഷ്മളമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ അമേരിക്ക ആണവ സഹകരണത്തിലെ തടസങ്ങൾ നീക്കുന്നതിനു വേണ്ട നടപടികളെടുക്കുമെന്ന് അമേരിക്കയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |