
ആഭ്യന്തര അന്താരാഷ്ട്ര യാത്രാസൗകര്യത്തിൽ വൈഫൈ സേവനം കൊണ്ടുവന്ന് വൻ മുന്നേറ്റത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് എയർ ഇന്ത്യ. ഇതോടെ ആഭ്യന്തര റൂട്ടുകളിൽ ഇൻഫ്‌ളൈറ്റ് വൈഫൈ സേവനം നൽകുന്ന രാജ്യത്തെ ആദ്യത്തെ കാരിയറായി മാറിയിരിക്കുകയാണ് എയർ ഇന്ത്യ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |