
ജനുവരി 20ന് ഡൊണൾഡ് ട്രംപ് യു.എസ് പ്രസിഡന്റായി ചുമതലയേൽക്കാനിരിക്കെ ചരിത്ര വിധിയുമായി കോടതി. ഹഷ് മണി കേസിൽ
ന്യൂയോർക്ക് കോടതി ട്രംപിനെ നിയമപരമായി കുറ്റവാളിയായി പ്രഖ്യാപിച്ചു. എന്നാൽ നിരുപാധികമായി വിട്ടയക്കുന്നതായും ഉത്തരവിട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |