
പുതുവർഷത്തിന്റെ തുടക്കത്തിൽതന്നെ നാട്ടിലേയ്ക്ക് പോകാനിരിക്കുന്ന പ്രവാസികൾക്കടക്കം തിരിച്ചടി. യു.എ.ഇയിലും ആഗോളതലത്തിലും വിമാനടിക്കറ്റ് നിരക്കുകൾ ഉയർന്നുതന്നെ നിൽക്കുമെന്നാണ് നിരീക്ഷണം. ഇന്ധനവില കുറഞ്ഞെങ്കിലും യാത്ര ചെയ്യുന്നവരുടെ എണ്ണം വർദ്ധിച്ചതാണ് വർദ്ധനവിന് കാരണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |