
140 കോടിയിലേറെ ജനങ്ങൾക്ക് അഭിമാനം, ഇന്ത്യയ്ക്ക് വീണ്ടും പുത്തൻ നാഴികക്കല്ല്. ബഹിരാകാശത്ത് വീണ്ടും ചരിത്രം കുറിച്ച് ഐ.എസ്.ആർ.ഒ.
രാജ്യത്തിന്റെ ചരിത്രത്തിലെ ആദ്യ സ്പേസ് ഡോക്കിംഗ് പരീക്ഷണമായ 'സ്പേഡെക്സ്' വിജയകരമായി പൂർത്തിയാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |