
കേരളം കാത്തിരുന്ന സുപ്രധാന ശിക്ഷാവിധി പുറത്ത്. ഷാരോൺ വധക്കേസിൽ ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് തൂക്കുകയർ. 586 പേജുള്ള വിധിന്യായമാണ് നെയ്യാറ്റിൻകര അഡി. സെഷൻസ് ജഡ്ജ് എം.എ ബഷീർ പ്രസ്താവിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |