
ശൈശവ വിവാഹത്തെ പ്രോത്സാഹിപ്പിച്ചും സ്ത്രീ സ്വാതന്ത്ര്യത്തെ തഴഞ്ഞും വിവാദ നിയമം പാസാക്കി ഇറാഖ് പാർലമെന്റ്. 1959ലെ 'വ്യക്തിഗത സ്ഥിതി നിയമ'ത്തിലെ ഭേദഗതിക്കാണ് പാർലമെന്റ് അംഗീകാരം നൽകിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |