SignIn
Kerala Kaumudi Online
Thursday, 22 October 2026 6.49 PM IST

കേന്ദ്രസർക്കാർ ജീവനക്കാർക്ക് ലോട്ടറി...

modi

കേന്ദ്ര ബഡ്ജറ്റിനായി കണ്ണുംനട്ട് കാത്തിരിക്കുകയാണ് ഇന്ത്യ. കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ 2025 ഫെബ്രുവരി 1 ന് പാർലമെന്റിൽ അവതരിപ്പിക്കും. ഇതിന് മുന്നോടിയായി കേന്ദ്ര സർക്കാർ ജീവനക്കാർക്കുള്ള ഏകീകൃത പെൻഷൻ പദ്ധതി അതായത് യു.പി.എസ് ഔദ്യോഗികമായി വിജ്ഞാപനം ചെയ്തിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PHOTO, DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY