
പിടിയിലായിട്ടും കൂസലില്ലാതെ നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര. കൊലപാതകത്തിലേക്ക് നയിച്ച കാര്യങ്ങൾ കുറ്റബോധമില്ലാതെ പ്രതി പൊലീസിനോട് വിവരിച്ചു. ജാമ്യത്തിലിറങ്ങിയ ശേഷം അഞ്ചുപേരെ കൊല്ലാൻ പദ്ധതി ഇട്ടിരുന്നതായി ചെന്താമരയുടെ മൊഴി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |