SignIn
Kerala Kaumudi Online
Thursday, 22 October 2026 6.48 PM IST

കേരളത്തിന് റെയിൽവേയുടെ സമ്മാനം...

d

മുംബയ് - തിരുവനന്തപുരം റൂട്ടിൽ സ്‌പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു. ലോകമാന്യ തിലക് ടെർമിനൽ തിരുവനന്തപുരം

നോർത്ത് പ്രതിവാര സ്‌പെഷ്യൽ എക്‌സ്‌പ്രസ് ഏപ്രിൽ മൂന്ന് മുതൽ മേയ് 29 വരെയുള്ള വ്യാഴാഴ്ചകളിൽ സർവീസ് നടത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PHOTO, DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY